കോവളം : സ്കൂൾ തല ഓണാഘോഷം നടത്തി. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്കൂൾ തല ഓണാഘോഷം നടത്തി.കൗൺസിലർ പനത്തുറ പി ബൈജു, പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷാ, ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര, റിട്ടേർഡ് ഹെഡ്മിസ്ട്രസ് ആർ എൽ ശോഭകുമാരി, എന്റെ നാട് ചാരിറ്റി കോ ഓർഡിനേറ്റർ ഫൈസൽ അഞ്ചാംകല്ല്, സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി, അദ്ധ്യാപകരായ സീനിയർ അസിസ്റ്റന്റ് ജയ ടി വി, മേരി ഗേളി ജെ, സോജ മംഗളൻ, മഞ്ജു, അജിത, ട്രൈയിനിങ് അദ്ധ്യാപകർ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ തുടങ്ങിയവർ ഓണാഘോഷത്തിന്റെ ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *