തിരുവനന്തപുരം :ജെ മുഹമ്മദ് റാഫി അനുസ്മരണത്തോടനുബന്ധിച്ചു പൊതു പ്രവർത്തന രംഗത്തെ മികവിന് എർപ്പെടുത്തിയ ഫ്രീഡം ഫിഫ്റ്റിയുടെ പുരസ്കാരം വെള്ളാർ സാബുവിന് മുൻ എം പി പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കുന്നു.
നോർത്ത് പറവൂർ: പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റൽ ക്യാമ്പസിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാഗ്നസ് ഡയഗ്നോസ്റ്റിക്സ് പ്രവർത്തനം ആരംഭിക്കുന്നു. കൃത്യതയാർന്ന രോഗനിർണ്ണയത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 1.5…
തിരൂർ: കേരളം നേരിടുന്ന വിവിധ സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ച തിരൂർ ബി.പി. അങ്ങാടി സ്വദേശി ബാവാസ് തയ്യിലിന് യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ (URF)…
കൊല്ലം: പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോയതിനെ ചൊല്ലി അധ്യാപകരിൽ നിന്നും മാനസിക പീഡനം നേരിട്ട വിദ്യാർഥി ജീവനൊടുക്കിയതായി പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് ആത്മഹത്യ…