പ്രിയമുള്ളവരെ ഈ വരുന്ന.10″8″2025 ഞായറാഴ്ച എന്റെ നാട് ചാരിറ്റിയുടെ സജീവ പ്രവർത്തകനായിരുന്നു ജെ ഷംനാദ് മരണപ്പെട്ടു ഒരു വർഷം അദ്ദേഹത്തിന്റെ ആദരവസൂചകമായി അനുശോചന യോഗം. എന്റെ നാട് ചാരിറ്റിയുടെ പേരിൽ ഒരു ആംബുലൻസും നാട്ടിന് സമർപ്പിക്കുന്നു 10″8″2025 ഞായറാഴ്ച രാവിലെ 8 മണി മുതൽ RPലാബിന്റെ ബിപി ഷുഗർ.ടെസ്റ്റ് പരിശോധനകളും ശ്രീ നേത്രയുടെ കണ്ണ് പരിശോധനകളും ഉണ്ടായിരിക്കുന്നതാണ്. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പനത്തുറ പി ബൈജു തുടർന്ന്. 4.30ന് മുതൽ വിഎസ് അച്യുതാനന്ദൻ അനുസ്മരണയോഗം ജെ ഷംനാദ് അനുസ്മരണയോഗം പത്തോളം കാൻസർ രോഗികൾ ഭക്ഷ്യധാന കിറ്റ് വിതരണം തിരുവനന്തപുരം ശിവ കൃപ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി ആദരവ് വിതരണം എന്റെ നാട് ചാരിറ്റിയുടെ ആംബുലൻസ്.ഫ്ളാഗ് ഓഫ് ചെയ്തു നാട്ടിന് സമർപ്പിക്കുന്നു പരിപാടിയുടെ ഉദ്ഘാടകൻ. പ്രസിദ്ധ സിനിമ സീരിയൽ നടൻ ശ്രീ ജോബി. അധ്യക്ഷൻ: നസീബ് പാച്ചല്ലൂർ. സ്വാഗതം അൽ അമീൻ മഹനീയ സാന്നിധ്യം സഫീർ ഖാൻ മന്നാനി.ജെ ഷംനാദ് അനുസ്മരണo പ്രമീള പൂങ്കളം വാർഡ് കൗൺസിലർഡി ശിവൻകുട്ടി പുഞ്ചക്കരി വാർഡ് കൗൺസിലർ അഡ്വ.നുജുമുദ്ധീൻ( പ്രസിഡന്റ്. പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് നവാസ് പി എം എസ്. സെക്രട്ടറി പനത്തറ മുസ്ലിംജമാഅത്ത് ബുഹാരി സെക്രട്ടറി പാ ച്ചല്ലൂർ മുസ്ലിം ജമാഅത്ത് നസീർ ശിവപ്രസാദ് സുരേന്ദ്രൻ തിരുവല്ലം ഉദയൻ രാജു വിഎസ് അച്യുതാനന്ദൻ അനുസ്മരണം അജിത്ത് കുമാർ. സലീം സുക്കർണോ ജയചന്ദ്രൻ. കെ ജി സനൽകുമാർ വിജയകുമാർ സി സത്യൻ രാധാകൃഷ്ണൻ വാഴമുട്ടം ഭക്ഷ്യധാന കിറ്റ് വിതരണം. ബഷീർ സൽകർമ്മ ആദരവ് വിതരണം മുനീർ പനമൂട്ടിൽ ആശംസകൾ ഷിബു നാഥ്. റാഷിദ് പാച്ചല്ലൂർ. ME അനസ് പനത്തറ പുരുഷോത്തമൻ കൃതജ്ഞത ഷീജാസ്
