പ്രവാസി ഭാരതീയ ദിനാഘോഷ (കേരളം ) ത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു സ്പിരിച്വൽ എക്സലൻസ് അവാർഡ

പ്രവാസി ഭാരതീയ ദിനാഘോഷ (കേരളം ) ത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു ഏർപ്പെടുത്തിയ സ്പിരിച്വൽ എക്സലൻസ് അവാർഡിനു തെരഞ്ഞെടുക്കപ്പെട്ട ശിവഗിരി മഠം ട്രസ്റ്റ് ജനറൽ സെക്രട്ടറി വിശുദ്ധാനന്ത സ്വാമിക്ക് അവാർഡ് പ്രഖ്യാപന കത്ത്
എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാനും ആഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് സമർപ്പിക്കുന്നു.
2027 ജനുവരി 11 തിങ്കളാഴ്ച തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിനാഘോഷ സമാപന സമ്മേളനത്തിൽ വച്ച് സിൽവർ ജൂബിലി അവാർഡുകൾ
വിതരണം ചെയ്യും.
ജനുവരി 9 ന് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ മൂന്നു ദിവസങ്ങളിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *