കെ.എസ്.എഫ്.ഡി.സി. വൈസ് ചെയർമാൻ
അലപ്പി അഷ്റഫ്, സാംസ്ക്കാരിക പ്രവർത്തക ക്ഷേമനി ധി ബോർഡ് ചെയർമാൻ എം. രഞ്ജിത് എന്നിവർക്ക് പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച സ്വീകരണത്തിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി സ്നേഹാദരവ് സമർപ്പിക്കുന്നു.
സ്നേഹാദരവ് സമർപ്പിക്കുന്നു.
