തിരുവനന്തപുരം : ജെ മുഹമ്മദ് റാഫി അനുസ്മരണത്തോടനുബന്ധിച്ചു മാധ്യമ രംഗത്തെ മികവിന് എർപ്പെടുത്തിയ ഫ്രീഡം ഫിഫ്റ്റയുടെ പുരസ്കാരം ന്യൂസ് ഇന്ത്യ വിഷൻ റിപ്പോർട്ടർ പ്രകാശിന് മുൻ എം പി പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കുന്നു.
കൊച്ചി:അപകടത്തിൽപ്പെട്ട് നടുറോഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. 40 വയസ്സായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയാണ് ഉദയംപേരൂരിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്…
കൊല്ലം :ഓർഗനൈസേഷനുകൾക്കായുള്ള ടെക്നോ എച്ച്ആർ സൊല്യൂഷൻ പാർട്ണറായ ഹ്യൂമാനോ റെക്കോ ഇന്റർനാഷണൽ 2026 ലെ INDYWOOD HR എക്സലൻസ് അവാർഡ് കരസ്ഥമാക്കി. പുനലൂരിൽ വച്ച് നടന്ന അവാർഡ്…
വാണിയംകുളത്ത് സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിൽ ഡിവൈഎഫ്ഐ മേഖല മുൻ ജോയിൻറ് സെക്രട്ടറി ആയ വാണിയുംകുളം പനയൂർ തോട്ടപ്പള്ളിയാലിൽ വിനീഷിന് മർദ്ദനമേറ്റു. ഡിവൈഎഫ്ഐ ഷോർണൂർ ബ്ലോക്ക് ഭാരവാഹികളാണ്…