പീരുമേട് : കോട്ടയത്തു നിന്നും റബ്ബറും കയറ്റി തമിഴ്നാട് പെരുമ്പല്ലൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് വണ്ടിപ്പെരിയാർ 57-ാം മൈലിന് സമീപം അപകടത്തിൽപ്പെട്ടത്. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി തലകീഴായി മറഞ്ഞു ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു നിസാര പരുക്കുകളോടെ ഡ്രൈവർ രക്ഷപ്പെടുകയും ചെയ്തു. ഇന്നെലെ രാവിലെ ആറരയോട് കൂടിയാണ് അപകടം ഉണ്ടായത്.
നിയന്ത്രണം വിട്ട് ലോറി തലകീഴായി മറിഞ്ഞു ,ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
