കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം എം.ആർ. ബൈജു എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജെയ്സൺ കെ. ഐ. അധ്യക്ഷത വഹിച്ചു.ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. സോഫിയ സർവീസ്ൽ നിന്ന് വിരമിച്ചവരെ ആദരിച്ചു.സംസ്ഥാന പ്രസിഡന്റ് ദുനിംസ് രിയാസുദീൻ, ജനറൽ സെക്രട്ടറി മനോജ്. വി, പ്രശാന്ത്. എസ്. വി, നിസാം. എച്., നജീബ് ഇ, അബ്ദുൽ സലാം, വിനോദ് എസ് എ , സജീലസുലൈമാൻ, സജിത എസ്. ആർ, റെജി. ജി. എസ്, മിഥുൻ, വിപിൻ എം. കെ. നായർ, അനിൽ കുമാർ, രജിതരഞ്ചൻ, വിജയലാൽ,വിപിൻ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. ജെയ്സൺ കെ.ഐ (പ്രസിഡന്റ് ), സജിത എസ്. ആർ, രശ്മിന്ദ്ര, അനിൽ കുമാർ (വൈസ് പ്രസിഡന്റ് മാർ ) പ്രദീപ് എൻ (സെക്രട്ടറി) രജിതരഞ്ചൻ, ബിജിത ബെനഡിക്ട്, വിനീഷ്. വി. എച്. (ജോ. സെക്രട്ടറി മാർ )മിഥുൻ ആർ(ട്രഷറര്‍ )
കേരള ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം —————,–
