ആഴിമല നവരാത്രി മഹോത്സവം 2026ഒക്ടോബർ 11 മുതൽ 22 വരെ*l

2026 ഒക്ടോബർ 11 – ഞായറാഴ്ച – വൈകുന്നേരം 6 മണിക്ക്
നവരാത്രി ആഘോഷങ്ങളുടെ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം: അഡ്വ. എം. വിൻസെന്റ് എം.എൽ.എ
6.40 ന് – നൃത്തസന്ധ്യ (ചിലമ്പ് ഡാൻസ് അക്കാഡമി, ഊരുട്ടുകാല)
7.30ന് തിരുവാതിര, കൈകൊട്ടിക്കളി ,കോൽക്കളി
അവതരണം : ശ്രീവിനായക ഡാൻസ് അക്കാദമി, തിരുവനന്തപുരം

2026 ഒക്ടോബർ 12 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക്
ഉദ്ഘാടനം: ശ്രീ ഹേമന്ത് കുമാർ K (വിഴിഞ്ഞം SHO)
6.40 ന് – തിരുവാതിര നൃത്തനൃത്യങ്ങൾ
അവതരണം :ആഴിമല വിമൻസ് ക്ലബ്, ഗുരുകൃപ അവണാകുഴി
പ്രശാന്തി കരമന

2026 ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം 6.30 ന്*
ഉദ്ഘാടനം:പി എസ് ഹരികുമാർ (സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ )
6.40 ന് – ഭജൻസ് അവതരണം: ചിലമ്പൊലി മാതൃസമിതി, തിരുവനന്തപുരം

2026 ഒക്ടോബർ 14 -ബുധനാഴ്ച – വൈകുന്നേരം 6 മണിക്ക്*
ഉദ്ഘാടനം: എൻ ഹരിഹരൻ (ചെയർമാൻ, എൻ എസ് എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ )
6.40 ന് – ഫ്യൂഷൻ തിരുവാതിര – അവതരണം: ശ്രീഭദ്ര, ഊരുട്ടുകാല

2026 ഒക്ടോബർ 15 – വ്യാഴാഴ്ച – വൈകുന്നേരം 6 മണിക്ക്*
ഉദ്ഘാടനം: ശ്രീ സജി, തഹസിൽദാർ, നെയ്യാറ്റിൻകര*
6.40 ന് – പരിപാടി

2026 ഒക്ടോബർ 16 – വെള്ളിയാഴ്ച – വൈകുന്നേരം 6 മണിക്ക് TN സുരേഷ് (പ്രസിഡന്റ്, എസ് എൻ ഡി പി യോഗം കോവളം യൂണിയൻ )തോട്ടം പി കാർത്തികേയൻ (സെക്രട്ടറി, എസ് എൻ ഡി പി യോഗം കോവളം യൂണിയൻ )
ഉദ്ഘാടനം:ക്ലാസിക്കൽ &സെമി ക്ലാസിക്കൽ ഡാൻസ്
അവതരണം :ഉമാമഹേശ്വര സ്കൂൾ ഓഫ് ഡാൻസ്
6.40 ന് – പരിപാടി

2026 ഒക്ടോബർ 17 – ശനിയാഴ്ച – വൈകുന്നേരം 6 മണിക്ക്*
ഉദ്ഘാടനം:വി സത്യശീലൻ (ആദ്യ പ്രസിഡന്റ്.,ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് )
6.40 ന് – ഭരതനാടിയം ക്ലാസിക്കൽ &സെമിക്ലാസിക്കൽ ഡാൻസ്
അവതരണം ഗുരുകൃപകലാനിലയം

2026 ഒക്ടോബർ 18 – ഞായറാഴ്ച – വൈകുന്നേരം 6 മണിക്ക്*
ഉദ്ഘാടനം: ശ്രീ കെ മുരളീധരൻ (ബഹു ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി )
6.40 ന് -ഡാൻസ്
അവതരണം :ലക്ഷ്മി സ്കൂൾ ഓഫ് ഡാൻസ് &മ്യൂസിക് വട്ടിയൂർക്കാവ്

2026 ഒക്ടോബർ 19 – തിങ്കളാഴ്ച – വൈകുന്നേരം 6 മണിക്ക്*
ഉദ്ഘാടനം:ശ്രീ എസ് സുരേഷ് (ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി )
6.40 ന് – പരിപാടി
സെമിക്ലാസിക്കൽ &സിനിമാറ്റിക് ഡാൻസ്
അവതരണം :ഹരിഗോവിന്ദനം നൃത്തകലാപീഠം

2026 ഒക്ടോബർ 20 – ചൊവ്വാഴ്ച – വൈകുന്നേരം 6 മണിക്ക്
ഉദ്ഘാടനം:ശ്രീമതി ആശാനാഥ്‌ (ബഹു ഡെപ്യൂട്ടി മേയർ തിരുവനന്തപുരം )
6.40 ന് – നൃതഞ്‌ജലി
അവതരണം :ശ്രീ ചിദംബരനാഥ നാട്യകലാക്ഷേത്രം

2026 ഒക്ടോബർ 21 – ബുധനാഴ്ച – രാവിലെ 5മണിക്ക് നിർമാല്യം
5.30 ന് ഗണപതിഹോമം
രാവിലെ 7മണിക്ക് വിജയദശമി ഉദ്ഘാടനം : കേണൽ രാജീവ്‌ മണാലി (സി ഇ ഒ SUT ഹോസ്പിറ്റൽ )
7.15 മുതൽ മേൽശാന്തിജ്യോതിഷ്പോറ്റി കുരുന്നുകൾക്ക് വിദ്യാരംഭം
കുറിക്കുന്നു.വിദ്യാരംഭം രജിസ്റ്റർ ചെയ്യുവാൻ ക്ഷേത്രദേവസ്വം ഓഫിസുമായി ബന്ധപ്പെടണമെന്ന് ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ, ജനറൽ സെക്രട്ടറി എസ് വിജേഷ് ആഴിമല എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *