മഹാത്മാ ഗാന്ധി ജയന്തി വാരാചരണത്തിനോട് അനുബന്ധിച്ച് KSRTC യും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ KSRTC പറവൂർ യൂണിറ്റിൽ ശുചീകരണ വാരത്തിന്റെ ഉദ്ഘാടനം ബഹു. മുനിസിപ്പൽ ചെയർമാൻ
ശ്രീ. രമേഷ്.ഡി.കുറുപ്പ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി നന്ദിനി രമേശ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ K.G. ഹരിദാസ്, K.K. ബഷീർ, അബ്ദുൾ കരീം,ഉദയഭാനു, ബിനു, അനിലയ അനിൽ,SNHS പുല്ലംകുളം സ്കൂളിലെ SPC കോർഡിനേറ്റർ ശ്രീ. സന്തോഷ്.SPC കേഡറ്റ്സ് ഗവ.ബോയ്സ് സ്കൂൾ NSS കോർഡിനേറ്റർ ശ്രീമതി.ഷൈന, NSS അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ,
ATO ജിജേഷ് ലാൽ, ഇൻസ്പെക്ടർ വിവേക് ലാൽ,ട്രേഡ് യൂണിയൻ പ്രതിനിധികളായ രാജേഷ്, അനീഷ്, സുരേഷ്,പ്രശോഭ്, സുധീർഎന്നിവരും ജീവനക്കാരുംസന്നിഹിതരായിരുന്നു.
KSRTC പറവൂർ യൂണിറ്റിൽ ശുചീകരണ വാരത്തിന്റെ ഉദ്ഘാടനം
