കേരള സർവ്വകലാശാലയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ പിഎച്ച്.ഡി. നേടിയ ശ്രീമതി. പ്രതീഷ പി. (പ്രിൻസിപ്പൽ, അറഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, മുവാറ്റുപുഴ).
തിരുവനന്തപുരം കാരേറ്റ് ചെറുക്കാരം വലിയവിള വീട്ടിൽ ശ്രീ. പ്രകാശിന്റെയും ഷൈലജയുടെയും മകളാണ്.
ഭർത്താവ് : ശ്രീ. അനൂപ് വേലപ്പൻ. മക്കൾ : അന്ന അനൂപ്, ഐൻ അനൂപ്.
പാലക്കാട് മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി.ബി. തങ്കച്ചന്റെ പറമ്പിന് സമീപത്താണ് പുലിക്കുട്ടിയെ കണ്ടത്. വളർത്തുനായ നിർത്താതെ കുരയ്ക്കുന്നത് കേട്ടിട്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്.…
കൊല്ലം: ചവറയില്‍ നാലര വയസുകാരന് വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് – ഫിന്‍ല ദിലീപ് ദമ്പതികളുടെ…