കോഴിക്കോട്: വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ ക്രൂരപീഡനം. വാച്ച് കാണാതായതിൽ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയുമായിരുന്നു.കുട്ടി സാഹസികമായി വീട്ടിൽ നിന്നും രക്ഷപ്പെടുകയും ഇത് കണ്ട വഴിയാത്രക്കാരൻ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. ആഗസ്റ്റ് ആറിനാണ് സംഭവം ഉണ്ടായത്.കണ്ണിൽ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തിൽ ഈർക്കിൽ കയറ്റിയെന്നുമാണ് പരാതി.സംഭവത്തിൽ പിതൃസഹോദരൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തു.
Related Posts
ജനങ്ങളോടൊപ്പം നടന്ന നേതാവ്: കരമന ജയന്റെ രാഷ്ട്രീയ-സാമൂഹിക യാത്ര
തിരുവനന്തപുരം നഗരത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിൽ വ്യക്തമായ സാന്നിധ്യമായി മാറിയ ഒരു പേരാണ് കരമന ജയൻ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും മനുഷ്യസ്നേഹത്തിന്റെ പാതയിൽ വിട്ടുമാറാതെ മുന്നേറുന്ന അദ്ദേഹത്തിന്റെ…
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പുതിയ മന്ദിരം ഉൽഘാടനം ഇന്ന്
കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ പുതിയ മന്ദിരം ഉൽഘാടനം ഇന്ന്.1 കോടി രൂപ ചെലവഴിച്ചു പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ നിർമ്മിച്ച പുതിയ…
കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു
അങ്കണവാടിയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്നുവീണു .കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പുതിയപാലം ചുള്ളിയിൽ അങ്കണവാടിയിൽ ആണ് ഇത് സംഭവിച്ചത് .കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടീച്ചർ…
