ആഴിമല ശിവക്ഷേത്രത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ ദേശീപതാകഉയർത്തി.ക്ഷേത്ര ജനറൽസെക്രട്ടറി എസ് വിജേഷ്ആഴിമല, മേൽശാന്തി ജ്യോതിഷ്പോറ്റി,വൈസ് പ്രസിഡന്റ് എം സന്തോഷ്കുമാർ സെക്രട്ടറി എസ് എൻ അനൂപ്, ട്രഷറർ കെ മുരുകൻ, കമ്മിറ്റി അംഗങ്ങളായ എസ് ഷിബുപാൽ, കെ ഉദയകുമാർ, ജെ എസ് കിഷോർ വൈശാഖ് മോഹൻ, ബീനു എസ് രാജൻ, വി കെ ശ്രീനിവാസൻ, ഡി എസ് ശിവരാജൻ എന്നിവർ പങ്കെടുത്തു
ആഴിമല ശിവക്ഷേത്രത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
