പുരസ്‌കാരം

ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ കേരളജ്യോതി പുരസ്‌കാരം പെരിങ്ങമ്മല നവജ്യോതി റസിഡന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ജയൻ,വൈസ് പ്രസിഡന്റ് പി.ആർ.സുജികുമാർ,ഫൈനൽസ് സെക്രട്ടറി കെ.സുരേന്ദ്രൻ,അസി.ഫിനാൻസ് സെക്രട്ടറി എസ്.എസ്.സുരേഖ,ആർട്ട്സ് സെകട്ടറി എസ്.ശിവകുമാർ,സ്‌പോർട്ട്സ് സെക്രട്ടറി സി.രാജൻ,ലിറ്ററേച്ചർ സെക്രട്ടറി എസ്.സുജീവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *