ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ട് വയസുകാരൻ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.നൈസാം ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related Posts
റിഥം വോയിസ് ഓണാഘോഷം തുളസീദാസ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : റിഥം വോയിസ് ഓഫ് കേരളം സംഗീത കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം ‘ഓണ നിലാവ് – 2026’ തൈക്കാട് ഗാന്ധിഭവൻ ഓഡിറ്റോറിയത്തിൽ ചലച്ചിത്ര സംവിധായകൻ തുളസീദാസ്…
ദേശീയപാത; പുതിയ കൺസൾട്ടൻസി ടെൻഡർ ഒക്ടോബർ 17ന് തുറക്കും
കോട്ടയം: ദേശീയപാത 183 ചെങ്ങന്നൂർ മുതൽ കുമളിവരെയുള്ള നവീകരണത്തിന് വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ പുതിയ കൺസൾട്ടൻസിയെ നിയോഗിക്കുന്നതിനുള്ള ടെൻഡർ ഒക്ടോബർ 17ന് തുറക്കുമെന്ന് ദേശീയപാതാ വിഭാഗം…
ഭാര്യാ മാതാവിനെയും സഹോദരന്റെ ഭാര്യയെയും മർദ്ദിച്ചു
കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാട് പൊലീസുകാരൻ സ്ത്രീകളെ മർദ്ദിച്ചതായി പരാതി. ഭാര്യ മാതാവിനെയും സഹോദരന്റെ ഭാര്യയെയും മർദിച്ചുവെന്നാണ് പെരിങ്ങോം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സതീശനെതിരെ പരാതി ലഭിച്ചിരിക്കുന്നത്.…
