വടക്കൻ പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ വർണ്ണശബളമായ ഘോഷയാത്രയോടെ സ്വാതന്ത്ര്യദിനാഘോഷം ആചരിച്ചു

വടക്കൻ പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ വർണ്ണശബളമായ ഘോഷയാത്രയോടെ സ്വാതന്ത്ര്യദിനാഘോഷം ആചരിച്ചു. പറവൂർ നഗരസഭ കാര്യാലയത്തിലും കച്ചേരി മൈതാനത്തും നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ദേശീയ പതാക ഉയർത്തി. അഡീഷണൽ ജില്ലാ സെഷൻ ജഡ്ജ് മല്ലിക എ എസ് സ്വാതന്ത്രദിന സന്ദേശവും വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *