കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം

തിരുവനന്തപുരം: കേരളത്തിലെ കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധമാക്കി.ലൈസൻസില്ലാതെ ഭക്ഷണം നൽകുന്ന സ്ഥാനങ്ങൾക്കെതിരെ നടപടിയെടുക്കാൻ എക്സൈസ് കമ്മീഷണർ നിർദേശിച്ചു.കൂടാതെ, സംഭവത്തിൽ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *