മാധ്യമ ശിൽല്പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം :-

കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ
വാർത്ത പ്രാദേശിക മാധ്യമ ശിൽല്പശാല ശ്രീകാര്യം സിടിസിആർഐയിൽ സംഘടിപ്പിച്ചു .
ശില്പശാല സിടിസിആർ ഐ ഡയറക്ടർ ഡോ.എസ് ബൈജു ഉദ്‌ഘാടനം ചെയ്തു
ചടങ്ങിൽ പ്രസ്സ് ഇൻഫർമേഷൻ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിചാമി അധ്യക്ഷതവഹിച്ചു
സിടിസിആർഐ സയന്റിസ്റ്റുമാരായ ഡോ.ജഗന്നാഥൻ,വി വി വേണുഗോപാൽ,കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് പി എച്ച് സനൽകുമാർ തുടങ്ങിയവർ ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *