ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ നന്ത്യാട്ടുകുന്നം ഗവ. എൽ പി സ്കൂളിൽ ഔഷധസസ്യങ്ങളെ കുറിച്ചുള്ള ക്ലാസിന്റെ ഉദ്ഘാടനം റിട്ട. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ബി ശ്രീദേവി നിർവ്വഹിക്കുന്നു. ഡോ. രേഷ്മ ,ഹെഡ് മാസ്റ്റർ ജോമേഷ് വർഗീസ്, വിജീഷ് വി എന്നിവർ സമീപം
ഔഷധസസ്യങ്ങളെ കുറിച്ച് ക്ലാസ് നടത്തി
