കോവളം:വിഴിഞ്ഞം തെരുവ് അശ്വതി ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ന്യൂ ചെന്നൈ ഷോപ്പിംഗ് ഉടമക്ക് ഭീഷണിയെ തുദർന്ന് നടത്തി കൊണ്ടിരുന്ന വ്യാപാരം അവസാനിപ്പിക്കുന്നു. കഴിഞ്ഞ ദിവസം വ്യാപാര വ്യവസായ ഏകോപന സമിതിയിലെ ചിലർ ന്യൂ ചെന്നെ ഷോപ്പിംഗ് ഉടമയെയും ഓഡിറ്റോറിയം ഉടമയെയും ഭീഷണിപെടുത്തിയിരുന്നു. ഭീഷണിയെ തുടർന്ന് നടത്തി വന്നിരുന്ന വ്യാപാരം അവസാനിപ്പിക്കുന്നതായി അവർ അറിയിച്ചു. വ്യാപാരികൾ ഭീഷണിപെടുത്തിയ സംഭവത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
Related Posts
വെള്ളാപ്പള്ളിക്കെതിരെ പി.ഡി.പി.പരാതി നല്കി
കോട്ടയം: ജാതി വിവേചനത്തിനെതിരെയും വർഗ്ഗീയ അടിച്ചമർത്തലിനെതിരെയും ശക്തമായ പ്രവർത്തനം നടത്തിയ കേരളത്തിലെ നവോദാന നായകൻ ശ്രീ നാരായണ ഗുരു പടുത്തു ഉയർത്തിയ എസ് എൻ.ഡി.പി യുടെ അമരത്ത്…
കൊച്ചിയിൽ ഹണ്ടർഹുഡ് ആഘോഷവുമായി റോയൽ എൻഫീൽഡ്
കൊച്ചി: റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്ഫോമായ ഹണ്ടർഹുഡിന്റെ ആറാമത് എഡിഷൻ കൊച്ചിയിൽ നടന്നു. സംഗീതം, ആർട്ട്, സ്കേറ്റ്ബോർഡിംഗ്, അർബൻ സ്പോർട്സ്, ക്രിയേറ്റീവ് എക്സ്പ്രഷൻ എന്നിവയെ ഒരുമിപ്പിച്ച…
സ്വാതന്ത്ര്യദിനം; കോഴിക്കോട് ബീച്ചിൽ 10000 ഗായകർ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന പരിപാടി നടത്തും
” കേരളം പാടുന്നു ദേശത്തിനായ് “2026 ഓഗസ്റ്റ് 15 വൈകുന്നേരം 4 മണിമുതൽ കോഴിക്കോട് ബീച്ചിൽ സ്വാതന്ത്ര്യദിനത്തിൽ 10000 ഗായകർ പങ്കെടുക്കുന്ന ദേശീയോദ്ഗ്രഥന പരിപാടി. ബഹുമാനപ്പെട്ട റവന്യൂ…
