* തിരു :സർക്കാരിന്റെ വികസന മുന്നേറ്റങ്ങളെയും ഭരണനേട്ടങ്ങളെയും വിലയിരുത്താനും ജനങ്ങളിലെത്തിക്കാനും ശ്രമിക്കുന്നതിനുപകരം ഇടതുപക്ഷ ജനപ്രതിനിധിയായ കെ ടി ജലീൽ അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നതെന്തിനാണെന്ന്മനസ്സിലാകുന്നില്ലെന്നും അതിലൊക്കെ മറുവാദങ്ങളുമായി മുസ്ലിം യൂത്ത്ലീഗ് നേതാവ് ഫിറോസും, ഇവരുടെ വാദപ്രതിവാദങ്ങൾ വ്യക്തിഹത്യയും വെല്ലുവിളികളുമായി മാറിയിട്ടുണ്ടെന്നും ഇത് ആരോഗ്യകരമായ രാഷ്ട്രീയ ചർച്ചകൾക്കുപകരം ജനങ്ങളെ കബളിപ്പിക്കലാകുമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി* *അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇത്തരംഅനാരോഗ്യകരമായവാദപ്രതിവാദങ്ങളും വെല്ലുവിളികളും സർക്കാരിന്റെ വികസനനേട്ടങ്ങളിൽ നിന്നും ജനശ്രദ്ധതിരിക്കാനിടയാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Related Posts
ഇസ്രയേൽ-ഹമാസ് യുദ്ധം: പ്രാരംഭഘട്ട ചർച്ച അവസാനിച്ചു
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാഗമായി നടന്ന പ്രാരംഭഘട്ട ചർച്ച അവസാനിച്ചു. ഈജിപ്തിലെ ഷാം അൽ ഷെയ്ഖിൽ ആയിരുന്നു ചർച്ച നടന്നത്.…
പുരസ്കാരം
തിരുവനന്തപുരം :വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഫ്രീഡം ഫിഫ്റ്റിയുടെ ഗാന്ധി സേവ പുരസ്കാരം വെങ്ങാനൂർ മുടിപ്പുരനട ഗവണ്മെന്റ് എൽ പി സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും റിട്ടേർഡ് ഐ പി…
നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി വിരുദ്ധ സ്ഥാനാർത്ഥികൾക്ക് വോട്ട് നൽകും -ഐ.എൻ.എസ്.പി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ അഴിമതി വിരുദ്ധ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യവുമായി ഇൻഡ്യൻ നാഷണൽ സോഷ്യൽ പാർട്ടി (ഐ.എൻ.എസ്.പി). ഈ തെരഞ്ഞെടുപ്പിൽ മുന്നണി ബന്ധം നോക്കാതെ അഴിമതി വിരുദ്ധ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ…
