ഇ​ന്ധ​ന​വി​ല ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ‘വി​മാ​ന ഇ​ന്ധ​ന വി​ല സ്ഥി​ര​താ ഫ​ണ്ടി​ലേ​ക്ക്’10,000 കോ​ടി രൂ​പ വകയിരുത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കു​തി​ച്ചു​യ​രു​ന്ന വി​മാ​ന ഇ​ന്ധ​ന വി​ല​യി​ൽ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സമായി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ.ഇ​ന്ധ​ന​വി​ല ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ‘വി​മാ​ന ഇ​ന്ധ​ന വി​ല സ്ഥി​ര​താ ഫ​ണ്ടി​ലേ​ക്ക്’10,000 കോ​ടി രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി.പ​ശ്ചി​മേ​ഷ്യ​യി​ലെ ക​ടു​ത്ത സം​ഘ​ർ​ഷ​ങ്ങ​ൾ മൂ​ലം ഇ​ന്ധ​ന​വി​ല ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ 2.5 മ​ട​ങ്ങ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *