കുന്നംകുളം: ഓൾ ഇന്ത്യ ലൈഫ് ഇൻഷൂറൻസ് ഫെഡറേഷൻ (എ.ഐ.എൽ.ഐ.എ.എഫ്) കുന്നംകുളം ബ്രാഞ്ച് കൗൺസിൽ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. കുന്നംകുളം രാജീവ് ഗാന്ധി മെമ്മേറിയൽ ടൗൺ ഹാളിൽ നടന്ന യോഗം ദേശീയ സെക്രട്ടറി എൻ . കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.കെ . എ . റാഫേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് ബാലമുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ ട്രഷറർ കെ . കേശവദാസ്, ജില്ലാ സെക്രട്ടറി വി . വിശ്വനാഥൻ എന്നിവർ സംസാരിച്ചു.•പുതിയ ഭാരവാഹികൾ:പ്രസിഡന്റ്: ഗിരീഷ്കുമാർ പനബാട്ജനറൽ സെക്രട്ടറി: എൻ . എ നൗഷാദ്ട്രഷറർ: ടി.ഐ ജോൺസൻവൈസ് പ്രസിഡന്റുമാർ: കെ . സി . ഗിരിജ, വി . സിന്ധുജോയിന്റ് സെക്രട്ടറിമാർ: ഷീജ റെന്നി, ജെസ്സി
Related Posts
വ്യായാമവും മാനസികാരോഗ്യവും: കുട്ടികളിൽ ശാരീരിക-മാനസിക ആരോഗ്യ സമവാക്യത്തിന്റെ പ്രാധാന്യം
ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിന്റെ ജന്മദിന സ്മരണ പുതുക്കിക്കൊണ്ട് കഴിഞ്ഞ ഓഗസ്റ്റ് 29-ന് നാം ദേശീയ കായിക ദിനം ആചരിക്കുകയുണ്ടായി.…
തൊഴിൽ മേഖലയുടെ തകർച്ച വൈക്കം എം എൽ എ യ്ക്കെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധ ജാഥ നടത്തും
വൈക്കം. : വെള്ളൂർ കെ.പി.പി.എൽ കമ്പനി, വെച്ചൂർ മോഡേൺ റൈസ് മിൽ, വൈക്കം കെ.എസ്.ആർ.ടി.സി, കള്ള് ഷാപ്പുകൾ, തൊഴിലുറപ്പ് പദ്ധതി, കയർ സംഘങ്ങൾ , എന്നീ മേഖലകളുടെ…
കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് അംഗം മുക്കമ്പാലമൂട് രാധാകൃഷ്ണന് സ്വീകരണം നൽകി
തിരു : പാട്ടിന്റെ കൂട്ടുകാരുടെ പ്രസിഡണ്ട് മുക്കം പാലമൂട് രാധാകൃഷ്ണൻ കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് അംഗമായതിൽ സംഘടന സ്വീകരണം നൽകി. ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ് പാട്ടിന്റെ…
