കൊല്ലം :മയ്യനാട് ശാസ്താംകോവിൽ ക്ഷേത്രത്തിന് സമീപമുള്ള മരത്തടി എഴിയം കുടുംബത്തിലെ ദേവദത്തന്റെ മകൻ ഷൈൻ സി ദത്തനെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രം വിശിഷ്ട്ട സേവ മെഡൽ നൽകി ആദരിച്ചിരുന്നു. ഇപ്പോൾ എയർ വൈസ് മാർഷൽ ആയി സ്ഥാനകയറ്റം നൽകി, ഭാരതീയ വായു സേനയുടെ എയർ ഹെഡ് ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് വെപ്പൺ ആയി നിയമിച്ചിരിക്കുന്നു. മരത്തടി എഴിയത്തെ സ്വയത്തിന്റെ മകൾ ബിസ്മിയാണ് ഭാര്യ.
എയർ വൈസ് മാർഷൽ ആയി ഷൈൻ സി ദത്തൻ സ്ഥാനമേറ്റു.
