മന്ത്രിസഭാ രൂപീകരണത്തിൽ സാമുദായിക നീതി പാലിക്കണം

തിരുവനന്തപുരം :കേരളത്തിൽ അടുത്ത് അധികാരത്തിൽ വരുന്ന മന്ത്രിസഭയിലെ മന്ത്രിമാരെ നിയമിക്കുമ്പോൾ സാമുദായിക അംഗബലം അനുസരിച്ചു നീതി പുലർത്തേണ്ടതാണ്.ചില സംഘടിത മതവിഭാഗങ്ങളുടെ സമർദ്ദത്തിന് വഴങ്ങി അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു മന്ത്രി സഭ ആകരുത് നിലവിൽ വരുന്നത്.മന്ത്രി സഭയിൽ നായർ ഈഴവ തുടങ്ങിയ ഹിന്ദു വിഭാഗത്തിലെ മറ്റു എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന മന്ത്രിസഭയാണ് നിലവിൽ വരേണ്ടത് എന്ന് സമസ്ത കേരള നായർ സമുദായ സംരക്ഷണ സമിതി യോഗം ചേർന്ന് അധികാരത്തിൽ വരുന്ന മുന്നണിയെ ധരിപ്പിക്കാൻ തീരുമാനിച്ചതായി സമിതി പ്രസിഡന്റ്‌ സുനിൽകുമാറും സെക്രട്ടറി പെരുകാവ് വിനോദ് കുമാറും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *