2026 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി അവതരിപ്പിച്ചു

കൊച്ചി: 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളായ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ഈ സെഗ്മെന്‍റില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) നിലവിലുള്ള ടോപ്പ് വേരിയന്‍റിനൊപ്പം രണ്ട് പുതിയ വേരിയന്‍റുകള്‍ കൂടി അവതരിപ്പിച്ചു. പ്രീമിയം പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്ന നീക്കമാണ്.

Leave a Reply

Your email address will not be published. Required fields are marked *