പാച്ചല്ലൂർ അഞ്ചാം കല്ലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി വോട്ട് അഭ്യർത്ഥനയോട നുബന്ധിച്ച് നടത്തിയ അയൽക്കൂട്ട കൂട്ടായ്മയിൽ വൻ ജനപങ്കാളിത്തം:നാട്ടുകാരോട് കുശലം പറഞ്ഞും പരാതികൾ സ്വീകരിച്ചുംമന്ത്രി അഞ്ചാംകല്ലിൽ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഹുസൈനെയും,കിടപ്പുരോഗിയായ താഴത്തുകട ഐഷാബീവിയേയും വീടുകളിൽ സന്ദർശിക്കുകയുണ്ടായി.സിപിഎം ജില്ലാ കമ്മിറ്റി അംഗം വണ്ടിത്തടം മധു ,എ.ജെ.സുക്കാർ ണോ,എൽ ഡി എഫ് പൂങ്കുളം മേഖലാ കമ്മിറ്റി ചെയർമാൻ പനത്തുറ പി.ബൈജു , കൺവീനർ കെ ജി സനൽകുമാർ , കല്ലടിച്ചമൂല സന്തോഷ്,ഷിബു , നീതിഫസിൽ, ഷീജ ഡി.ജയകുമാർ , ഫൈസൽ എന്നിവർ പങ്കെടുത്തു.
അയൽക്കൂട്ട കൂട്ടായ്മയിൽ വൻ ജനപങ്കാളിത്തം
