സ്വദേശി ഫെസ്റ്റിവൽ

തിരുവനന്തപുരം: പട്ടം സ്വദേശി കേന്ദ്രത്തിൽ സ്വദേശി ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മെറിറ്റ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ, മാത്യു എന്നിവർ സമീപം.അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സ്വദേശി ഫെസ്റ്റിവലിൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും വൈവിധ്യമാർന്ന നാടൻ ഉത്പന്നങ്ങളുടെ പ്രദർശനവുമാണ് മേളയുടെ പ്രധാനാകർഷണം

Leave a Reply

Your email address will not be published. Required fields are marked *