വൈക്കം : വിമന്‍സ് വെല്‍ഫെയര്‍ സര്‍വ്വീസ് നടേല് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മുന്‍ നിര്‍ത്തി ക്യാന്‍സര്‍ പ്രതിരോധത്തെക്കുറിച്ച് നടത്തുന്ന ബോധവല്‍ക്കരണ പരിപാടി 14 ന് വൈകിട്ട് 4 ന് നടേല് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ റേഡിയേഷന് ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ: ഡയാന സേവി ജോസ് ക്ലാസ് നയിക്കും. എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.
Related Posts
അമേരിക്കയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാല് പേര് മരിച്ചു
വാഷിങ്ടണ്‍: ടെക്സസിലുള്ള ബാറിന് പുറത്ത് നടന്ന വെടിവയ്പില്‍ 21കാരിയായ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു.ഭീകരാക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ വെടിവയ്പ്പെന്ന സംശയത്തിലാണ് ഫെഡറല്‍ ബ്യൂറോ…
തിരുവനന്തപുരം:ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി 2025 ൽ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച “Christmas & New Year…
KGSPTA ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടാ യി തെരഞ്ഞടുക്കപ്പെട്ട ശ്രീ ബ്രിജിറ്റ് കെ എബ്രഹാം Share this… Whatsapp Facebook Pinterest Twitter Linkedin
