കോവളം :പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും 6/9/2026 ഞായറാഴ്ച പാച്ചല്ലൂർ കയർ സൊസൈറ്റി ഹാളിൽ വച്ചു നടക്കും വാർഡ് കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി സത്യവതി തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ആശാനാഥു ഉൾപ്പെടെയുള്ള വിഷിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് പാച്ചല്ലൂർ എസ് എൻ നഗർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
എസ് എൻ നഗർ റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും
