തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി.ഇന്നലെ പവന് 1,14,840 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 14,355 രൂപയും. എന്നാൽ ഇന്ന് 1,640 രൂപ കൂടി.ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,16,480 രൂപയായി. ഗ്രാമിന് 14,560 രൂപയാണ് നൽകേണ്ടത്. അതേസമയം, വെള്ളി വിലയും മാറിമറിയുകയാണ്.
സ്വർണവിലയിൽ വീണ്ടും വർധന
