ചാലക്കുടി:കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് വൈകിട്ട് 8 ന് കൊടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കുന്നതോടെഫെബ്രുവരി 05 വ്യാഴാഴ്ച വരെതായമ്പക, നൃത്തനൃത്യങ്ങൾ, ഭക്തിഗാനസുധ,വയലിൻ സന്ധ്യ, തിരുവാതിരക്കളി,ഓട്ടൻതുളളൽ,പാണ്ടിമേളം, മേജർ സെറ്റ് പഞ്ചവാദ്യം, ആറാട്ട് എന്നിവയോടെയുള്ളഉത്സവാഘോഷമായിരിക്കും ക്ഷേത്രത്തിൽ അരങ്ങേറുന്നത്.
Related Posts
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല (KUHS): സി-സോൺ ക്രിക്കറ്റ് പുരുഷ ചാമ്പ്യൻഷിപ്പ് സമാപിച്ചു; വിജയികളുടെ സമ്മാന ദാനം നടത്തി
തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ (KUHS) 2025-26 വർഷത്തെ സി-സോൺ ക്രിക്കറ്റ് പുരുഷ ചാമ്പ്യൻഷിപ്പ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. തൃശ്ശൂർ മുളങ്കുന്നത്തുകാവിലുള്ള സർവകലാശാലാ ഗ്രൗണ്ടിൽ നടന്ന…
മൂത്തകുന്നത്ത് എക്സിറ്റും എൻട്രിയും വേണം ജനകീയ ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
പറവൂർ: ദേശീയപാത 66 കടന്നുപോകുന്ന മൂത്തകുന്നം കവലയിൽ എക്സിറ്റും എൻട്രിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സാമൂഹിക സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംയുക്ത വേദി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സംയുക്ത…
തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി
തിരു: മലയാള സിനിമക്കും സിനിമ വ്യവസായത്തിനും ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർക്കും സേവനങ്ങൾ ചെയ്ത ലോകമറിയുന്ന നടൻ പ്രേംനസീറിന് കേരള തലസ്ഥാനത്ത് അർഹമായ സ്ഥാനം നൽകുന്നതിൽ മാറി മാറി…
