വൈക്കം: അടിക്കടി താലൂക്കാശുപത്രിയിൽ ഉണ്ടാകാറുള്ള സംഘർഷങ്ങൾ ഒഴിവാക്കി രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള പോലീസ് എയിഡ് പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി വൈക്കം ഡി വൈ എസ് പി യ്ക്കു നൽകിയ അഭ്യർത്ഥനയിൽ ആവശ്യപ്പെട്ടു.
Related Posts
അന്താരാഷ്ട്ര വനിതാ ദിനത്തിൽ മാതൃകയായി കെപിഎസ് ടി എ വനിത ഫോറം പ്രവർത്തകർ
വൈക്കം:വനിതാ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വൈക്കം ഉപജില്ല വനിത ഫോറം പ്രവർത്തകർ അവയവദാനത്തിന് സന്നദ്ധരായി മാതൃകയായി. സംസ്ഥാനസർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി ഓൺലൈൻ…
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ, പന്തളം ബാലൻ, റാണി മോഹൻദാസ്, ഡോ.…
വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയി ഭർത്താവ്
വാഹനാപകടത്തിൽ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് കൊണ്ടുപോയി ഭർത്താവ്. നിസ്സഹായകനായ ആ ഭർത്താവിന്റ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കഴിഞ്ഞ രക്ഷാബന്ധൻ ദിനമായ ഓഗസ്റ്റ് 9-നാണ് സംഭവമുണ്ടായത്.…
