തിരു: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള- കാരുണ്യ സ്വരകല സാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം 13.10.25 തിങ്കൾ 5 മണിക്ക് ഭാരത് ഭവൻ മണ്ണരങ്ങിൽ ഡോ. പ്രമോദ് പയ്യനൂരിന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര താരം എം. ആർ. ഗോപകുമാർ ഉത് ഘാടനം ചെയ്തു തുടക്കം കുറിക്കുന്നു. കേരള ഗവ: എൻ.ആർ.ഐ കമ്മീഷൻ ഡോ. കെ മാത്യൂസ് ലൂക്കോസ്, ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എൻ. ഷിബു, പിന്നണി ഗായിക പ്രമീള, എസ് ഗോപി കൃഷ്ണ,. കെ. പി,അഹമ്മദ് മൗലവി, പൂഴനാട് സുധീർ, പനച്ചമൂട് ഷാജഹാൻ എന്നിവർ പ്രസംഗിക്കും. ഇതിനോടനുബന്ധിച്ച് പ്രശസ്തരുടെ വിവിധ കലാ പരിപാടികൾ നടക്കും.
Related Posts

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ് ഒരു പവന് ,77000 ത്തിലേക്ക്
.സ്വർണ്ണവിലയിൽ വൻ കുതിപ്പ് .സംസ്ഥാനത്തെ ശനിയാഴ്ച പവന്റെ വില 1200 രൂപ കൂടി 76960 രൂപയായി. ഗ്രാമിന് 9620 രൂപയാണ്. കഴിഞ്ഞദിവസം 75,760 രൂപയായിരുന്നു. എട്ടു ദിവസത്തിനിടെ…

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവ്
തിരുവനന്തപുരം:പതിനഞ്ച് വയസുകാരിയെ വീട്ടിനുള്ളിൽ കയറി ദിവസങ്ങളോളം താമസിച്ച് പീ ഡിപ്പിച്ച കേസിലെ പ്രതിയായ തിരുവല്ലം പൂങ്കുളം സ്വദേശി സുജിത് എന്ന ചക്കര(25)യെ അമ്പത് വർഷം കഠിന തടവും…

കൊല്ലത്ത് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം.
ശാസ്താംകോട്ട. സ്കൂൾ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു . കരിന്തോട്ടുവക സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം അഞ്ജന (24) ആണ് മരിച്ചത് .കൊല്ലം…