സത്രീ-പുരുഷ ബന്ധത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ് സെക്സ്. സെക്സ് ആനന്ദകരം മാത്രമല്ല, ആരോഗ്യകരവുമാണ്. പങ്കാളിയുമായി നല്ല ലൈംഗികബന്ധമാണ് ഉള്ളതെങ്കിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സെക്സ് ചെയ്യുന്നതിന്റെ കാലയളവ് വർധിച്ചാൽ പുരുഷലിംഗത്തിന്റെ വലിപ്പം കുറയാനും ഉദ്ധാരണശേഷി നഷ്ടപ്പെടാൻവരെ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.രതിയിലേർപ്പെടുന്പോൾ ശരീരം പുറപ്പെടുവിയ്ക്കുന്ന ഹോര്‍മോണുകൾ ആരോഗ്യത്തിനു ഗുണകരമാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്സിന്റെ കുറവു പല പ്രശ്നങ്ങളും വരുത്തിവയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ചും പുരുഷന്മാരില്. ലൈംഗികതയുടെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്, ടെന്‍ഷന്‍, സ്ട്രെസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കും. പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്സ്. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും 15 മിനിറ്റു നേരം രതിക്രീഡയിൽ ഏർപ്പെടണം. മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്സ് പുരുഷന്മാര്ക്കു നല്ലൊരു വ്യായാമമാണ്. ഏറെ ഇടവേളകളുള്ള സെക്സ് പുരുഷന്മാരില് ഉദ്ധാരണ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇടയ്ക്കിടെയുള്ള സെക്സ് ഉദ്ധാരണ പ്രശ്നങ്ങള്‍ പരിഹാരമായി നിർദേശിക്കാറുണ്ട് ആരോഗ്യവിദഗ്ധർ. പുരുഷ അവയവത്തിന്റെ വലിപ്പം കുറയാനും സെക്സിന്റെ കുറവ് ഇടവരുത്തുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Related Posts

കോഴിക്കോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ
കോഴിക്കോട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ കോഴിക്കോട് പറമ്പിൽ ബസാറിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയായ വെസ്റ്റിഹിൽ…

കാസർകോഡ് കാറും ലോറിയും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
കാസർകോട് .ലഹരി കേസിലെ പ്രതിയായ ഡോക്ടറെ അന്വേഷിച്ചു പോകുന്നതിനിടെ ചെങ്കള നാലാം മൈലിൽ കാറും ലോറിയും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.…

രാഹുലിനെ കൂടി കേട്ടശേഷം മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കൂ;തീരുമാനം വൈകില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
ഡൽഹി: രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് കേള്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം.ഇക്കാര്യത്തില്‍ നീണ്ട ചര്‍ച്ചകള്‍ വേണ്ടിവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്. രാഹുലിനെ കൂടി കേട്ടശേഷം മാത്രമേ അന്തിമ തീരുമാനം സ്വീകരിക്കൂ…