ആസ്റ്റർ മെഡ്‌സിറ്റിയിൽ ‘ആസ്റ്റർ വൺഡി’ ചാർട്ടേഡ് ഫീഡർ സർവീസിന് തുടക്കം
കൊച്ചി: മെട്രോ, ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചുകൊണ്ട് ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ‘ആസ്റ്റർ വൺഡി’ ചാർട്ടേഡ് ഫീഡർ സർവീസ് ആരംഭിച്ചു. സർവീസിന്റെ ഫ്ലാഗ്…
