മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

കട്ടപ്പന:മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. സെക്കന്‍ഡില്‍ 350 ഘനയടി വെള്ളമാണ് ടണല്‍ മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്.120 ദിവസത്തേയ്ക്കാണ്…

കോട്ടയം സിവിൽ സ്റ്റേഷനിൽ ഖാദി ഓണം മേള ഓഗസ്റ്റ് 10, 11 തീയതികളില്‍

കോട്ടയം: ഖാദി ഓണം മേളയുടെ ഭാഗമായി ഓഗസ്റ്റ് 10,11 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിൽ(കളക്ടറേറ്റ്) പ്രത്യേക വിപണന മേള നടത്തും. സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കും ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും…

കെസിഎല്ലിൽ തിളങ്ങാനൊരുങ്ങി കൗമാരപ്പട

തിരുവനന്തപുരം : വൈഭവ് സൂര്യവംശിയെന്ന കൗമാരവിസ്മയം സൃഷ്ടിച്ച തരംഗം അടങ്ങുംമുമ്പേ, യുവപ്രതിഭകളുടെ പുതിയൊരു പടയോട്ടത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ. ഭാവിയിലെ വാഗ്ദാനങ്ങളായ…

സി.ഐ.എ.എസ്.എൽ അക്കാദമിയിൽ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്റ്: പ്രവേശനം ഈമാസം 12 വരെ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നാല് വർഷത്തെ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് ഈ മാസം 12 വരെ പ്രവേശനം…

പിണറായി സർക്കാരിന്റെ കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പി.എസ്.സിയിൽ വൻ പരീക്ഷാ, നിയമന ക്രമക്കേടുകൾ നടന്നതായി കണ്ടെത്തി ക്രൈംബ്രാഞ്ച്. പി.എസ്.സിയിൽ ആറു വർഷം നടന്ന പരീക്ഷാ, നിയമന ക്രമക്കേടുകൾ…

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ വീണ്ടും പൊലീസ് കേസ്. മുഖ്യമന്ത്രിയെ പൊതുമധ്യത്തിൽ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ ആണ്…

ക്രിസ് ഗെയിൽ കേരളത്തിലേക്ക്; കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാൻ എത്തും

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ…

സായംസദ്യ 2026: ഒരിക്കൽ കൂടി കൃപാ തീരം.ഓർഫനേജിൽ അമ്മമാർക്കൊപ്പം സ്നേഹവും കരുതലും പങ്കിട്ട് “എന്റെ നാട് ചാരിറ്റി – പാച്ചല്ലൂർ

തിരുവനന്തപുരം തിരുവല്ലം: എന്റെ നാട് ചാരിറ്റി പാച്ചല്ലൂർ നേതൃത്വത്തിൽ “സായംസദ്യ 2026. ഒരിക്കൽ കൂടി എന്ന പേരിൽ കൃപ തീരം ഓർഫനേജിൽ സംഘടിപ്പിച്ച സ്നേഹസംഗമവും അന്നദാന പരിപാടിയും…

ടാക്ക് ഖത്തറിന്റെ വേനൽക്കാല ക്യാമ്പിന് വർണാഭമായ സമാപനം

ദോഹ: ടാക്ക് ഖത്തറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026 വേനൽക്കാല ക്യാമ്പിന് വർണാഭമായ സമാപനം. കുട്ടികളുടെ സർഗാത്മക കഴിവുകളും ആത്മവിശ്വാസവും കലാപരമായ മികവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച…