അര്‍ജുന്‍ ആയങ്കി 14 ദിവസത്തേക്ക് റിമാന്‍ഡില്‍

കണ്ണൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിയെ…

പ്രളയ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസ നടപടികൾ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ല;ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു റ്റി.തോമസ് അഭിപ്രായപ്പെട്ടു

പ്രളയവും, മഴക്കെടുതിയും കൊണ്ട് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസ നടപടികൾ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു…

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

മൂന്നാർ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിനു സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാണു. ഇന്ന് രാവിലെയാണ് സംഭവം. ഇന്നലെമാത്രം നേര്യമംഗലം മുതൽ മൂന്നാർ…

കവി സമ്മേളനവും ഡിജിറ്റൽ മാസികയുടെ പ്രകാശനവും നടത്തി

വൈക്കം: കവി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കാവ്യ സദസ്സും ഡിജിറ്റൽ മാസികയുടെ പ്രകാശനവും പൂണിത്തുറ പബ്ലിക്ക് ലൈബ്രറിയിൽ വെച്ച് നടത്തി. കവി സമാജം പ്രസിഡൻ്റ് ഡോ. പൂജാ പി…

പുളിമൂട്ടിൽ സിൽക്‌സിൽ പുത്തൻ ഓണം കളക്ഷനുകൾ അവതരിപ്പിച്ചു

​തൃശ്ശൂർ: ഓണ നാളുകളെ വരവേൽക്കാൻപുളിമൂട്ടിൽ സിൽക്‌സിൽ വിപുലമായ പുത്തൻ ഓണം കളക്ഷനുകൾ എത്തി. കുടുംബത്തിലെ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഇത്തവണത്തെ വസ്ത്രശേഖരം ഒരുക്കിയിരിക്കുന്നത്.​പരമ്പരാഗത ശൈലിയും…

ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

കേരള ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ അടുത്തെത്തി നില്ക്കെ കിരീടം ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പുകളിലാണ് ആലപ്പി റിപ്പിൾസ്. സച്ചിൻ ബേബിയും, മുഹമ്മദ് അസ്ഹറുദ്ദീനും, ജലജ് സക്സേനയും അടങ്ങുന്ന പരിചയസമ്പന്നർക്കൊപ്പം…

കോന്നി ആനക്കൊട്ടിലിൽ ആന പാപ്പാനെ കുത്തിക്കൊന്നു

കോന്നി ആനക്കൊട്ടിലിൽ ആന പാപ്പാനെ കുത്തിക്കൊന്നു. കോന്നി ചേരിമുക്ക് സ്വദേശി മോഹനൻ നായരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.ആനയ്ക്ക് തീറ്റ നൽകിയ ശേഷം അതിന്റെ തുമ്പിക്കൈയിലുണ്ടായിരുന്ന…

ഹോർമൂസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലിന് നേരെ ആക്രമണം

ഹോർമൂസ് കടലിടുക്കിൽ യുഎഇയുടെ ഭീമൻ എണ്ണക്കപ്പലിന് നേരെ വൻ മിസൈൽ ആക്രമണം. അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലാണ് സമുദ്രപാതയിൽ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടത്.…

ലഹരി വിരുദ്ധ പോരാട്ടം: ചികിത്സയും പുനരധിവാസവും പ്രധാനം;കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി

കൊച്ചി:ലഹരി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മദ്യത്തിനും, മയക്കുമരുന്നിനും കീഴ്പ്പെട്ടവർക്കുള്ള ചികിത്സാ പദ്ധതികളും പുനരധിവാസ മാർഗ്ഗങ്ങളും സജ്ജമാക്കണമെന്ന് കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന…

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ

ആലപ്പുഴ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.എട്ടംഗ സംഘത്തോടൊപ്പമാണ്…