ലോക യുവജന നൈപുണ്യ ദിനാചാരണം

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോകയുവജന…

വ്യാജപ്രചരണങ്ങൾക്കെതിരെ പീരുമേട് താലൂക്കാശുപത്രി ജീവനക്കാരുടെ പ്രതിഷേധം

പീരുമേട്: കടുത്ത ജീവനക്കാരുടെ ക്ഷാമവും പരിമിതികളും നിലനിൽക്കുമ്പോഴും ജനങ്ങൾക്ക് പൂർണ്ണസേവനം ഉറപ്പാക്കാൻ കഠിനമായി പ്രയത്നിക്കുന്ന ആശുപത്രി അധികൃതർക്കും ജീവനക്കാർക്കുമെതിരെ ഉയരുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ പീരുമേട് താലൂക്കാശുപത്രി സ്റ്റാഫ് കൗൺസിൽ…

വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ 24 – മത് സ്ഥാനാരോഹണം നടത്തി

വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ 24 – മത് സ്ഥാനാരോഹണം തൃപ്പൂണിത്തുറ NM റോയൽ കൗണ്ടിൽ വച്ച് നടന്നു. പ്രസിഡൻ്റ് റൊട്ടേറിയൻ കെ. എസ്. വിനോദിൻ്റെ അദ്ധ്യക്ഷതയിൽ…

ഡ്രമ്മുകളിൽ വളർത്തിയ ഫലവൃക്ഷ തൈകൾ വിതരണം നടത്തി

വൈക്കം : നഗരസഭയിലെ വാർഡുസഭകളിൽ നേരത്തെ ബുക്കുചെയ്തിരുന്ന കർഷകർക്കുള്ള ഡ്രമ്മുകളിൽ വളർത്തിയ തൈകളുടെ വിതരണം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ…

ചാരിറ്റബിൾ സൊസൈറ്റി വാർഷികവും കുടുംബ സംഗമവും

തലയോലപ്പറമ്പ് : കുറുന്തറ റെസിഡൻസ് അസ്സോസിയേഷൻ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഒന്നാമതു വാർഷികവും കുടുംബ സംഗമവും ഞായറാഴ്ചനടക്കും രാവിലെ 10 ന് കോതവേലിൽ കെ.വി. ബാബുവിൻ്റെ വസതിയിൽ…

മെഡിസിറ്റി സഹകരണ ആശുപത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ്: ആതുര സേവന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന ജനകീയ സംരംഭമാണ് മെഡിസിറ്റി സഹകരണ ആശുപത്രിയെന്ന് കെ ബിനിമോൻ എം. എൽ. എ. കൂടുതൽ മേഖലയിലേക്ക് സംഘത്തിന്റെ…

സെൻ്റ് സേവ്യേഴ്സ് കോളേജിൽ ഫിനാൻഷ്യൽ ലിട്രസി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമൻസിൽ ഫിനാൻഷ്യൽ ലിറ്ററസി ക്ലബ് പത്മശ്രീ ഡോ ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥിനികളിൽ സാമ്പത്തിക അവബോധവും ഉത്തരവാദിത്തമുള്ള സാമ്പത്തിക പെരുമാറ്റവും…

നടുറോഡിൽ വെട്ടിയിട്ട മുളങ്കൂട്ടം, യാത്രാതടസ്സവും അപകടഭീഷണിയും ഉയർത്തുന്നു

പീരുമേട്: പീരുമേട് ടൗണിലെ ഓട്ടോ സ്റ്റാൻഡിന് സമീപം നടുറോഡിൽ മുളങ്കൂട്ടം വെട്ടിയിട്ടിരിക്കുന്നത് കടുത്ത യാത്രാതടസ്സവും അപകടഭീഷണിയും ഉയർത്തുന്നു. പീരുമേട് പോസ്റ്റ് ഓഫീസ് കോംപൗണ്ടിൽ അപകടാവസ്ഥയിൽ നിന്നിരുന്ന മുളങ്കൂട്ടമാണ്…

കുറുക്കൻ കിണറ്റിൽ വീണു

പറവൂർ:ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിൻ്റെ കടക്കര കവലയിലെ പൊക്കാളി റൈസ് മില്ലിന് മുന്നിലുള്ള കിണറ്റിൽ കുറുക്കൻ വീണു.ചൊവ്വ രാവിലെ മില്ലിലെത്തിയ ജീവനക്കാരനാണ് കിണറ്റിലെ കുഴലിൽ പിടിച്ചു കിടക്കുന്ന…

വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് പുതിയ സീസണ് ഒരുങ്ങി ആലപ്പി റിപ്പിൾസ്

തിരുവനന്തപുരം : വലിയ തുക ചെലവഴിച്ച് വമ്പൻ താരങ്ങളെ ടീമിലെത്തിച്ച് ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് കെസിഎൽ മൂന്നാം സീസണിൽ ആലപ്പി റിപ്പിൾസ്. സീസണിലെ ഏറ്റവും വിലകൂടിയ താരമായി മാറിയ…