കർണാടകയുടെ 25ാം മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ കോൺഗ്രസ് നേതൃത്വവും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.…

ഇ​ന്ധ​ന​വി​ല ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ‘വി​മാ​ന ഇ​ന്ധ​ന വി​ല സ്ഥി​ര​താ ഫ​ണ്ടി​ലേ​ക്ക്’10,000 കോ​ടി രൂ​പ വകയിരുത്തി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കു​തി​ച്ചു​യ​രു​ന്ന വി​മാ​ന ഇ​ന്ധ​ന വി​ല​യി​ൽ വി​മാ​ന ക​മ്പ​നി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ആ​ശ്വാ​സമായി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ.ഇ​ന്ധ​ന​വി​ല ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി ‘വി​മാ​ന ഇ​ന്ധ​ന വി​ല…

ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

കൊച്ചി: ബഹ്റൈൻ വിമാനത്താവളം അടച്ചതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ വിമാനത്തിൽ…

ചൊവ്വര സുനിൽ ആർ.ജെ.ഡിയിൽ

കേരള നവോത്ഥാന സമിതി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ചൊവ്വര സുനിലും സഹപ്രവർത്തകരും രാഷ്ട്രീയ ജനതാദളിൽ ചേർന്നു.ദേശീയ ജനറൽ സെക്രട്ടറി ഡോ. ഏ. നീലലോഹിതദാസ് പതാക കൈമാറി…

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ്; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ ജോസഫ്

നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ പ്രായമേറുന്തോറും തിരക്കുകൾക്കിടയിൽ ആ ശീലങ്ങൾ പലരും മറന്നുപോകും. അതിൽ നിന്നെല്ലാം വ്യത്യസ്തനായി, തൻ്റെ ആജീവനാന്ത ശേഖരണ ശീലത്തെ…

വികസന യോഗം സംഘടിപ്പിച്ചു

തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് എംഎൽഎ യോഗം വിളിച്ചുചേർത്തു.സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ചേർന്ന് സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.…

ലഹരി മാഫിയയ്ക്കെതിരെ സംസ്ഥാനവ്യാപക പോരാട്ടം; ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ…

‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി” …

4K നിലവാരത്തിൽ അൾട്രാ അറ്റ്മോസിൽ ജൂൺ 12ന് തിയേറ്ററിൽ റീ റിലീസിന് ഒരുങ്ങി ചിത്രം.. അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ…

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് തകർപ്പൻ വിജയം

ഡെറാഡൂൺ – ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. 19 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗോവ 50…

ഗുരുവായൂർ ക്ഷേത്രത്തിലെ ​6 കോടിയുടെ ഹൈടെക്ഗോശാല അടഞ്ഞുതന്നെ; ഭക്തർക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി

യൂസഫ് അരിയന്നൂർ ഗുരുവായൂർ: കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഗുരുവായൂർ ദേവസ്വത്തിന്റെ അത്യാധുനിക ഹൈടെക് ഗോശാല ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ഭക്തർക്കായി തുറന്നുകൊടുത്തില്ലെന്ന് പരാതി. ഗണപതിക്ഷേത്രത്തിന്…