ഹോമിയോ മെഡിക്കൽ ക്യാമ്പ്

നെടുങ്ങാട് സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നായരമ്പലം സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ലോക ഹോമിയോ ദിനാചരണത്തിൻ്റെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്…

ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ മിനിമം ഷെല്‍ഫ് ലൈഫ് നിശ്ചയിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് മൂന്നിൽ രണ്ട് (2/3) ഭാഗമെങ്കിലും കാലാവധി ബാക്കിയുണ്ടായിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സർക്കുലർ. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് 66.6% ഷെൽഫ്…

7 വയസ്സുകാരൻ ഇഷാങ്ക് സിംഗ് പാക്ക് കടലിടുക്ക് നീന്തി ലോക റെക്കോർഡ് ലക്ഷ്യമിടുന്നു

രാമേശ്വരം: ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നുള്ള ഏഴ് വയസ്സുള്ള ഇഷാങ്ക് സിംഗ് എന്ന യുവ പ്രതിഭ സമുദ്ര സാഹസികതയുടെ ലോകത്ത് ഒരു പുതിയ അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയ്ക്കും…

സുഹാസിനി മണിരത്നം വീണ്ടും മലയാളത്തിൽ .

ബോളിവുഡ് നടി നിമിഷ ഡീൻ -ൻ്റെ ആദ്യ മലയാള ചിത്രം. “അഞ്ചാം പ്രമാണം” ഷൂട്ടിങ് ആരംഭിച്ചു. സുഹാസിനി മണിരത്നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “അഞ്ചാം പ്രമാണം” എന്ന…

സൗജന്യ മാമോഗ്രാം ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പിന്‍റെ ഉദ്ഘാടനംകിഡ്സ് – സ്നേഹാമൃതം 2026

കോട്ടപ്പുറം : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്) നടപ്പിലാക്കുന്ന കിഡ്സ് – സ്നേഹാമൃതം (ക്യാന്‍സര്‍ രോഗികള്‍ക്കായ് ഒരു സാന്ത്വന സ്പര്‍ശം) ജീവകാരുണ്യ പദ്ധതി, കാരിത്താസ്…

75-ാമത് ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റ് ഏപ്രിൽ 17 മുതൽ കൊച്ചിയിൽ

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലമായി മുടക്കമില്ലാതെ നടന്നുവരുന്ന ലോട്ടസ് ബ്രിഡ്ജ് ടൂർണമെന്റിന്റെ 75-ാം പതിപ്പിന് ഏപ്രിൽ 17-ന് കൊച്ചിയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമ…

“മൈതാനത്തെ തന്ത്രങ്ങൾ ഇനി പുരാതന ജ്ഞാനത്തിന്റെ കരുത്തിൽ; കേരള ക്രിക്കറ്റിന്റെ വിജയഗാഥയുമായി അമയ് ഖുറാസിയയുടെ പുസ്തകം പ്രകാശനം ചെയ്തു.”

ഭോപ്പാൽ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറാസിയ രചിച്ച “74 വർഷങ്ങൾക്ക് ശേഷം” (74 Years Later) എന്ന പുസ്തകം…

ജെസ്‌വിൻ ജോസ് ഡോക്ടറേറ്റ് നേടി

ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ജെസ്‌വിൻ ജോസ് പിഎച്ച്.ഡി നേടി. നിലവിൽ മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം അധ്യാപകനും എൻ.…

അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിച്ച യശോദ ശബ്ദതരംഗത്തിന്റെ ഗാനമേള

തിരുവനന്തപുരം:ചലച്ചിത്ര ഗാന രചയിതാവും സംഗീതജ്ഞനുമായ അജയ് വെള്ളരിപ്പണയുടെ നേതൃത്വത്തിൽ യശോദാ ശബ്ദ തരംഗം സംഘടിപ്പിച്ച അൻപതാമത് ഗാനസന്ധ്യ ഭാരത് ഭവൻ മണ്ണരങ്ങിൽ പ്രേം നസീർ സുഹൃത് സമിതി…

വിഷു ആഘോഷങ്ങൾ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:ആഴിമല ശിവക്ഷേത്രത്തിലെ വിഷു ആഘോഷങ്ങൾ തിരുവനന്തപുരം ജില്ലാ കളക്ട്ടർ അനുകുമാരി ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു. ഷേത്രപ്രസിഡന്റ് എം. അശോക് കുമാർ,ജനറൽ സെക്രട്ടറി വിജേഷ് ആഴിമല,മേൽശാന്തി…