ജെസ്‌വിൻ ജോസ് ഡോക്ടറേറ്റ് നേടി

ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിൽ ജെസ്‌വിൻ ജോസ് പിഎച്ച്.ഡി നേടി. നിലവിൽ മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം അധ്യാപകനും എൻ. എസ്. എസ് പ്രോഗ്രാം ഓഫിസറുമാണ്.
കാറ്റാംകവല മൂലയിൽ ജോസ് – ജാൻസി ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *