വിഷു ആഘോഷങ്ങൾ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:ആഴിമല ശിവക്ഷേത്രത്തിലെ വിഷു ആഘോഷങ്ങൾ തിരുവനന്തപുരം ജില്ലാ കളക്ട്ടർ അനുകുമാരി ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു. ഷേത്രപ്രസിഡന്റ് എം. അശോക് കുമാർ,ജനറൽ സെക്രട്ടറി വിജേഷ് ആഴിമല,മേൽശാന്തി ജ്യോതിഷ്പോറ്റി,
വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ, സെക്രട്ടറി എസ്.എൻ.അനൂപ്, ട്രഷറർ മുരുകൻ, കമ്മിറ്റി അംഗങ്ങളായ എസ്. ഷിബു പാൽ, കെ. ഉദയകുമാർ, ജെ.എസ് കിഷോർ, ബിനു എസ് രാജൻ

Leave a Reply

Your email address will not be published. Required fields are marked *