ഡൽഹിയിൽ പോലീസ് എൻകൗണ്ടറിൽ ബീഹാറിലെ നാലു കുപ്രസിദ്ധ ഗുണ്ടകളെ വധിച്ചു
ഇന്നു പുലർച്ചെ ഡൽഹിയിൽ പോലീസും ഗുണ്ടകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ “സിഗ്മാ ഗ്യാങ്ങി”ൽപ്പെട്ട നാലു പേരെ വെടിവെച്ച്കൊലപ്പെടുത്തി. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘം വലിയ ഗൂഢാലോചന നടത്തിയിരുന്നു…
