എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം; 37 ദിവസത്തിന് ശേഷം ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം 37 ദിവസതിന് ശേഷം ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഇന്ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ…