തൃശൂര്‍: തൃശൂർ വടക്കാഞ്ചേരിയിൽ ജിം ട്രെയിനർ ആയ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒന്നാംകല്ല് സ്വദേശി ആയ മാധവ് മണികണ്ഠനെയാണ് കിടപ്പുമുറിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കിടപ്പുമുറിയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ശരീരം നീലനിറത്തിൽ ആയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസിന്‍റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വടക്കാഞ്ചേരിയിൽ ജിം ട്രെയിനർ ആയ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
