കൊല്ലം: ഫ്രണ്ട്സ് മലയാളം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. വേദി പ്രസിഡന്റ് അഡ്വ. നസീർ കാക്കാന്റയ്യം, അധ്യക്ഷത വഹിച്ചു. സെന്റ് ഗ്രിഗോറിയസ് കോളേജ് മുൻ പ്രിൻസിപ്പാൾ ജോൺസൺ കലയ പുരം ഉദ്ഘാടനം ചെയ്തു. വേദി സെക്രട്ടറി എ. എ. ലത്തീഫ് മാമൂട്, ഡോ. (പ്രൊഫ.) വെള്ളിമൺ നെൽസൺ, കെ. അബ്ദുൽ അസീസ് മേവറം, അഡ്വ. വിജയ മോഹനൻ, ചന്ദ്രകുമാരി, റമീസ നദീർ, എ. എസ്. അബ്ദുൽ റഷീദ്, ശ്രീദേവി കരുനാഗപ്പള്ളി, അനിത കൊല്ലം, പ്രിൻസി കൃഷ്ണൻ, ഷഫീന, പ്രദീപ്. കെ. വി. പഴങ്ങാലം, രാജേഷ് ശ്രീധർ, പ്രവീൺ പി., സുചിത്ര മഞ്ജുഷ, റസീന പത്തനാപുരം, സവിതാ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും സമ്മാനദാനവും നടന്നു.
Related Posts
എൽ.എച്ച് 66 പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതിയുടെ പ്രചരണ സമരത്തിൻ്റെ 300 -ാം ദിവസത്തിൻ്റെ ഉത്ഘാടനം ശ്രീ സി.ആർ നീലകണ്ഠൻ നിർവ്വഹിച്ചു. അശാസ്ത്രീയ നിർമ്മാണത്തിനെതിരെ നടക്കുന്ന…
മുംബൈയിൽ വായു വിഷാംശം; ബിഎംസി പല പ്രദേശങ്ങളിലും ഗ്രാപ് 4 നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
മുംബൈ: വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി വഷളാകുന്നത് കണക്കിലെടുത്ത് സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ പല പ്രദേശങ്ങളിലും ഗ്രാപ് 4 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.മുംബൈയിലെ എക്യൂഐ ‘മോശം’, ‘വളരെ മോശം’ എന്നീ…
ഖത്തറിൽ ഡിയോറ ഗോൾഡ് ആൻഡ് ഡയമണ്ട് പ്രവർത്തനമാരംഭിച്ചു
.ദോഹ: ഖത്തറിൽ പുതിയൊരു പൊൻ തിളക്കവുമായി ഡിയോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബർവാ വില്ലേജിൽ പ്രവർത്തനമാരംഭിച്ചു.ഹമദ് അബ്ദുല്ല അൽ നാസർ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. മലയാള ചലച്ചിത്ര…
