. ചെന്നൈ .39 കാരനായ കാർഡിയാക്ക് സർജൻ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോക്ടർ ഗ്രാഡ്ലിൻ റോയ് ആണ് മരിച്ചത്. ആശുപത്രി റൗൺസിലിടെ ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഇടതു രക്തദമനിയിൽ ഉണ്ടായ ബ്ലോക്ക് ആണ് കടുത്ത ഹൃദയഹാതത്തിന് കാരണമായത്
ചെന്നൈയിൽ ഡ്യൂട്ടിക്കിടെ യുവ കാർഡിയാക് സർജൻ കുഴഞ്ഞു വീണു മരിച്ചു
