കളമ്പുകാട്- കോട്ടയം റോഡില്‍ ഇന്റര്‍ലോക്ക് ഇടുന്ന പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച മുതല്‍ 23 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. *വൈക്കം ഭാഗത്തുനിന്ന വരുന്ന വാഹനങ്ങള്‍ പുത്തന്പള്ളിയില്നിന്ന് തിരിഞ്ഞ് തച്ചേരിമുട്ട് – തറേത്താഴം – നീരൊഴുക്കിക്കവല വഴി പോകണം.കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഇതുവഴി തിരിച്ചും പോകണം.*
Related Posts
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ…
കെഎസ്ആർടി സി ബസ് തട്ടി ബൈക്ക് യാത്രികനുപരിക്ക്
അരൂർ:ഇടതുവശത്തുകൂടി കടന്നുപോയ കെഎസ്ആർടിസി ബസ് സ്കൂട്ടറിന്റെ കണ്ണാടിയിൽ തട്ടി യുവാവ് ദേശീയപാതയിൽ വീണു. യുവാവ് പിന്നാലെ എത്തി ഡ്രൈവറെ ചോദ്യംചെയ്തതോടെ സൂപ്പർഫാസ്റ്റ് ബസ് നടുറോഡിലുപേക്ഷിച്ച് ജീവനക്കാർ പോയി.…
ആസാദ് സ്മാരക ഗ്രന്ഥശാലയുടെ 80 ആംമത് സ്വതന്ത്രദിനാഘോഷ കൊടി ഉയർത്തൽ പ്രസിഡന്റ് പുത്തൻ വിള ഹനീഫ നിർവഹിക്കുന്നു NB ഗ്രന്ഥശാലയുടെ പുതിയ കമ്മറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് തീയതി…
