നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു മജിസ്ട്രേറ്റ് കോടതി. കൊച്ചി .നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യവസ്ഥയുടെ ഭാഗമായാണ് നടപടി .അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അനുമതി തേടിയിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായാണ് സൗബിന് വിദേശയാത്ര ചെയ്യുന്നതെന്ന് കോടതി വിലക്ക ഏർപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് സോബിന് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ലാഭവിഹിതം നൽകിയില്ലെന്ന് മരട് സ്വദേശി സിറാജ് വലിയതുറ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
Related Posts
അരുണും മിഥുനും പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി-ത്രില്ലർ ചിത്രത്തിന് തുടക്കമായി;പുതുമുഖം ഋഷ്യ റായ് ആണ് ചിത്രത്തിൽ നായികയാവുന്നത്
*മലയാളികളുടെ പ്രിയതാരം അരുൺ കുമാറും, മിനിസ്ക്രീൻ താരം മിഥുൻ എം.കെയും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രത്തിന് വയനാട് കൽപ്പറ്റയിൽ തുടക്കമായി. സിനിപോപ്സ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന…
ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ, 12 ലക്ഷം യൂണിറ്റുകൾ വിറ്റു
കൊച്ചി , 2025 ഓഗസ്റ്റ് 9 : ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി…
ബഡ്ജറ്റിലെ കേരള അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പാടെ അവഗണിച്ചെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം കെ ഷിബു…
